You are here

അ​മേ​രി​ക്ക ന​ട​ത്തി​യ വ​ൻ ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്​

22:56 PM
08/07/2018
atomic-test

വാ​ഷി​ങ്​​ട​ൺ: ശീ​ത​യു​ദ്ധം മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തി​യ 1945-1962 കാ​ല​ത്ത്​​ അ​മേ​രി​ക്ക ന​ട​ത്തി​യ നൂ​റു​ക​ണ​ക്കി​ന്​ ശ​ക്​​തി​യേ​റി​യ ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. ഉ​ത്ത​ര കൊ​റി​യ ആ​ണ​വ​ശേ​ഷി നി​ർ​വീ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സ​വും പു​തി​യ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച​ അ​മേ​രി​ക്ക കൈ​വ​ശം​വെ​ക്കു​ന്ന ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ ഭീ​ക​ര​ത വ്യ​ക്​​ത​മാ​ക്കു​ന്ന വി​ഡി​യോ​ക​ളാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. കാ​ലി​േ​ഫാ​ർ​ണി​യ​യി​ലെ ലോ​റ​ൻ​സ്​ ലി​വ​ർ​മോ​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി​ അ​ഞ്ചു വ​ർ​ഷ​​മെ​ടു​ത്താ​ണ്​​ 250ഒാ​ളം പ​ഴ​യ വി​ഡി​യോ​ക​ൾ ന​ന്നാ​ക്കി​യെ​ടു​ത്ത​ത്. 

യു.​എ​സി​ലെ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ​ണ​ങ്ങ​ളെ​ന്ന്​ പ​റ​യു​ന്നു​വെ​ങ്കി​ലും എ​വി​ടെ​യാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്നി​ല്ല. പ​സ​ഫി​ക്​ സ​മു​ദ്ര​ത്തി​ലോ നെ​വാ​ദ മ​രു​ഭൂ​മി​യി​ലോ ആ​കാം ഇ​വ​യെ​ന്നാ​ണ്​ അ​നു​മാ​നം. യു.​എ​സ്​ സേ​ന​യു​ടെ കൈ​വ​ശ​മു​ള്ള ആ​ണ​വാ​യു​ധ​ങ്ങ​ളെ കു​റി​ച്ച്​ ല​ഭ്യ​മാ​യ ധാ​ര​ണ​ക​ളെ​ല്ലാം തി​രു​ത്തു​ന്ന​താ​ണ്​ വി​ഡി​യോ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളെ​ന്ന്​ ഇ​വ ന​ന്നാ​ക്കു​ന്ന​തി​ന്​ മു​ൻ​കൈ​യെ​ടു​ത്ത ല​ബോ​റ​ട്ട​റി​യി​ലെ ഗ്രെ​ഗ്​ സ്​​പ്രി​ഗ്​​സ്​ പ​റ​ഞ്ഞു. 

1945-62 കാ​ല​ത്ത്​ യു.​എ​സ്​ സ​ർ​ക്കാ​ർ ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന 210 ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​റെ​യും പു​തി​യ വി​ഡി​യോ​ക​ളി​ലു​ണ്ട്. 100 കി​ലോ ട​ൺ ഭാ​ര​മു​ള്ള ആ​യു​ധ​ങ്ങ​ൾ​വ​രെ ഭൂ​മി​യി​ൽ പ​തി​ക്കു​ന്ന​തും പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തും കാ​ണാം. അ​മേ​രി​ക്ക​ക്ക്​ 6,800 ആ​ണ​വാ​യു​ധ​ങ്ങ​ൾ സ്വ​ന്ത​മാ​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ 1,800 എ​ണ്ണം പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ന്യ​സി​ക്ക​പ്പെ​ട്ട​താ​ണ്. റ​ഷ്യ​യു​ടെ വ​ശം 7,000ത്തോ​ളം ഉ​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. 

COMMENTS