Home / News / നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​ന്​ ആ​റാം തോ​ൽ​വി
January 12 / 10:43 PM

നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​ന്​ ആ​റാം തോ​ൽ​വി

ഗു​വാ​ഹ​തി: വ​ട​ക്കു​കി​ഴ​ക്ക​ൻ പോ​രാ​ളി​ക​ൾ​ക്ക്​ ഇ​നി​യും ട്രാ​ക്കി​ലാ​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഒ​മ്പ​താം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ വീ​ണ്ടും തോ​റ്റു. സ്വ​ന്തം ത​ട്ട​ക​ത്തി​ലെ പോ​രാ​ട്ട​ത്തി​ൽ എ.​ടി.​കെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ഇ​തോ​ടെ സീ​സ​ണി​ൽ നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​ന്​ ആ​റാം തോ​ൽ​വി​യാ​യി. വി​ല​പ്പെ​ട്ട മൂ​ന്നു​​പോ​യ​ൻ​റു​മാ​യി എ.​ടി.​കെ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ മ​റി​ക​ട​ന്ന്​ 12 പോ​യ​േ​ൻ​റാ​ടെ ആ​റാം സ്​​ഥാ​ന​ത്തെ​ത്തി. ആ​വേ​ശം നി​റ​ഞ്ഞ പോ​രി​ൽ കൊ​ൽ​ക്ക​ത്ത​ക്കാ​യി​രു​ന്നു മു​ൻ​തൂ​ക്കം. എ.​ടി.​കെ​യു​ടെ മു​ന്നേ​റ്റ​ത്തി​ന്​ ത​ട​യി​ടാ​ൻ ആ​തി​ഥേ​യ​ർ ന​ന്നാ​യി വി​യ​ർ​പ്പൊ​ഴു​ക്കി. അ​ധ്വാ​നി​ച്ചു ക​ളി​ച്ച എ.​ടി.​കെ​ക്ക്​ അ​ർ​ഹി​ച്ച ഗോ​ൾ 73ാം മി​നി​റ്റി​ലെ​ത്തി. പോ​ർ​ചു​ഗീ​സ്​ താ​രം സെ​കി​ൻ​ഹ​ സൂ​പ്പ​ർ വോ​ളി​യി​​ലൂ​ടെ വലയിലാക്കി.

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top