ജയം; ചെ​ന്നൈ​യി​ൻ ഒ​ന്നാ​മ​ത്​

00:29 AM
14/01/2018

ചെ​ന്നൈ: എ​മി​ലി​യാ​നോ അ​ൽ​ഫാ​രോ​യു​ടെ അ​തി​വേ​ഗ മു​ന്നേ​റ്റ​ങ്ങ​ളും റാ​േ​ങ്കാ ​െപാ​േ​പാ​വി​ച്ചി​​െൻറ ത​ന്ത്ര​ങ്ങ​ളും ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ൽ വി​ല​പ്പോ​യി​ല്ല. പ​ത്താം മ​ത്സ​ര​ത്തി​ൽ പു​ണെ​യെ 1-0ന്​ ​തോ​ൽ​പി​ച്ച്​ ചെ​ന്നൈ​യി​ൻ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ഗ്രി​െ​ഗ​റി നെ​ൽ​സ​ണി​​െൻറ ഏ​ക ഗോ​ളി​ലാ​ണ്​ ചെ​ന്നൈ​യി​​െൻറ ജ​യം. 

അ​ക്ര​​മി​ച്ചു​ക​ളി​ക്കു​ന്ന ചെ​ന്നൈ​യി​നെ അ​തേ​നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ആ​ദ്യ പ​കു​തി ഒ​രു ഗോ​ൾ​പോ​ലും പി​റ​ന്നി​ല്ല. 25ാം മി​നി​റ്റി​ൽ പു​ണെ​ക്കെ​തി​രെ പൊ​നാ​ൽ​റ്റി രൂ​പ​ത്തി​ൽ ചെ​ന്നൈ​യി​ന്​ ഭാ​ഗ്യ​മെ​ത്തി​യെ​ങ്കി​ലും റെ​​നെ മി​ഹ​ലി​ച്ച്​ ക​ള​ഞ്ഞു​കു​ളി​ച്ചു. 83ാം മി​നി​റ്റി​ൽ  ഗ്രി​ഗ​റി നെ​ൽ​സ​ണാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. ഇൗ ​ഗോ​ളി​ൽ ചെ​ന്നൈ​യി​ൻ പു​ണെ​യെ മ​റി​ക​ട​ക്കു​ക​യും ചെ​യ്​​തു.

COMMENTS