Gallery
കേരള സ്‌കൂൾ കലോത്സവം സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ ഉദ്​ഘാടനം ചെയ്യുന്നു. കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ, ഡി.പി.​െഎ കെ.വി. മോഹൻകുമാർ, എം.എൽ.എമാരായ വി.ആർ. സുനിൽകുമാർ, ഗീതാ ഗോപി, ടി.യു. അരുണൻ, ജില്ലാ പഞ്ചായത്ത്​ പ്രസിഡൻറ്​ മേരി തോമസ്​, സി.എൻ. ജയദേവൻ എം.പി, പി. ജയചന്ദ്രൻ, മന്ത്രി വി.എസ്​. സുനിൽകുമാർ, ജയരാജ്​ വാര്യർ, മന്ത്രി സി. രവീന്ദ്രനാഥ്​, തേറമ്പിൽ രാമകൃഷ്​ണൻ, മന്ത്രി എ.സി. മൊയ്​തീൻ, പി.കെ. ബിജു എം.പി, എം.എൽ.എമാരായ കെ. രാജൻ, മുരളി പെരുനെല്ലി, സബ്​ കലക്​ടർ രേണു രാജ്​ തുടങ്ങിയവർ സമീപം
COMMENTS