മമ്മൂട്ടി ചിത്രം പരോളിന്‍റെ ട്രെയിലറെത്തി 

20:28 PM
18/03/2018
Parole-trailer-out

മമ്മൂട്ടി ചിത്രം പരോളിന്‍റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ശരത്​ സന്ദിത്​ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിൽ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്.  തിരക്കഥ​ അജിത്​ പൂജപ്പുരയുടെതാണ്​. 

സിദ്ധിഖ്​, മിയ ജോർജ്​, ഇനിയ, മുത്തുമണി, ലാലു അലക്​സ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീർ കരമന, കലാഭവൻ ഹനീഫ്​, അലെൻസിയർ തുടങ്ങി വൻതാരനിരയുമായാണ്​ പരോ​ൾ എത്തുന്നത്​. എസ്​ ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷരത്​, എൽവിൻ ജോഷ്വ എന്നിവരുടേതാണ്​ സംഗീതം. ചിത്രം നിർമിക്കുന്നത് ആൻറണി ഡിക്രൂസാണ്​​. 

COMMENTS