Sara Joseph രാഷ്ട്രപതിയുടെ അവാർഡ് രാഷ്ട്രപതിയെക്കൊണ്ടു കൊടുപ്പിക്കാതെ, രാഷ്ട്രപതിക്ക് എണീറ്റു നിൽക്കാൻ വയ്യെങ്കിൽ പ്രോട്ടോക്കോൾ പ്രകാരം ഉപരാഷ്ട്രപതിയെക്കൊണ്ടു കൊടുപ്പിക്കാതെ സ്മൃതി ഇറാനി തന്നെകൊടുക്കാൻ തീരുമാനിച്ചതു മഹത്തായൊരു രാജ്യത്തിന്റെ പ്രഥമ പൗരനെ യും ആദരണീയ ഉപരാഷ്ട്രപതിയെയും അവാർഡ് ജേതാക്കളെയും ഒരു പോലെ എത്ര വില കുറച്ചാണ് ഇവർ കാണുന്നതെന്നതിന് തെളിവാണ്. പ്രതിഷേധമുയർത്തിയ കലാകാരികൾക്കും കലാകാരന്മാർക്കും അഭിവാദ്യങ്ങൾ !