സമസ്ത നീലഗിരി ജില്ല ട്രഷറർ ബാവ ദാരിമി നിര്യാതനായി

05:56 AM
10/01/2018
ഗൂഡല്ലൂർ: സമസ്ത കേരള ജംഇയ്യതുൽ ഉലമ നീലഗിരി ജില്ല ട്രഷററും മസിനഗുഡി ഖത്തീബുമായ പൈങ്ങണ്ണൂർ ഇബ്രാഹിം എന്ന ബാവ ദാരിമി (53) നിര്യാതനായി. വഴിക്കടവ് പുവ്വത്തിപ്പൊയിൽ രണ്ടാം പാടം സ്വദേശിയാണ്. 20 വർഷമായി ഗൂഡല്ലൂർ മസിനഗുഡി ഖത്തീബും സ്വദറുമായിരുന്നു. കുറ്റിമൂച്ചി, ഗൂഡല്ലൂർ ടൗൺ എന്നിവിടങ്ങളിൽ ഖത്തീബായി ജോലി ചെയ്തിട്ടുണ്ട്. GDR OBIT BAVA DARIMI(53)
COMMENTS