കാൻസർ നിർണയ ക്യാമ്പ്​

05:12 AM
14/01/2018
മുഖത്തല: മുഖത്തല നന്മ െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പാലത്തറ എൻ.എസ് സഹകരണ ആശുപത്രിയുടെയും തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററി​െൻറയും സഹകരണത്തോടെ കാൻസർ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തും. ശനിയാഴ്ച രാവിലെ എട്ടിന് മുഖത്തല ഗവ. എൽ.പി.എസിൽ നടക്കുന്ന ക്യാമ്പ് മുൻ എം.പി പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മോഹൻകുമാർ അധ്യക്ഷത വഹിക്കും.
COMMENTS