യോഗപരിശീലനം

05:06 AM
13/01/2018
ചാവക്കാട്: നഗരസഭ പരിധിയിൽ താമസിക്കുന്ന 60ന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് ആരംഭിക്കുന്ന സൗജന്യ യോഗ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവര്‍ തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ഓഫിസിലെത്തണമെന്ന് ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു.
COMMENTS