ഫ്ലഡ്​ലിറ്റ് ഫുട്ബാൾ മേള ഇന്ന് തുടങ്ങും

05:06 AM
13/01/2018
അഴീക്കോട്: ഫാൽക്കൺസ് ക്ലബ് സംഘടിപ്പിക്കുന്ന ഫ്ലഡ്്ലിറ്റ് ഫുട്ബോൾ മേള വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് ആറിന് സീതി സാഹിബ് ട്രെയ്നിങ് സ്കൂൾ ഗ്രൗണ്ടിൽ ജില്ല പഞ്ചായത്തംഗം നൗഷാദ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സമാപിക്കും.
COMMENTS