'ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത്​ പ്രതിഷേധാർഹം'

05:18 AM
13/01/2018
പൊന്നാനി: ഓഖി ദുരിതാശ്വാസ ഫണ്ട് കേന്ദ്ര,- കേരള മന്ത്രിസഭ സംഘത്തി​െൻറയും മന്ത്രിമാരുടെയും യാത്രക്കും വകമാറ്റുന്നത് ന്യായികരിക്കാനാവില്ലെന്നും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് മാത്രമേ ഫണ്ട് വിനിയോഗിക്കാവൂെയന്നും ഒാൾ കേരള മത്സ്യത്തൊഴിലാളി യൂനിയൻ (എഫ്.െഎ.ടി.യു) സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കണമെന്നും സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് പൊന്നാനി, ജനറൽ സെക്രട്ടറി ശംസുദ്ദീൻ മുഹമ്മദ് വടകര എന്നിവർ ആവശ്യപ്പെട്ടു.
COMMENTS