അധ്യാപക ഒഴിവ്

05:20 AM
14/01/2018
കാസർകോട്: ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉർദു അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 10.30ന് നടക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. തുക അനുവദിച്ചു കാസർകോട്: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പാലായി ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു ഭരണാനുമതി നല്‍കി.
COMMENTS