ധർണ

05:20 AM
14/01/2018
നീലേശ്വരം: മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ സായാഹ്ന തൃക്കരിപ്പൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. എം.ടി.പി. കരീം ഉദ്ഘാടനം ചെയ്തു. സി.കെ.കെ. മാണിയൂർ അധ്യക്ഷത വഹിച്ചു. റഫീഖ് കോട്ടപ്പുറം, രാമരം സലാം ഹാജി, ഇബ്രാഹീം പറമ്പത്ത് എന്നിവർ സംസാരിച്ചു.
COMMENTS