ബി.ജെ.പി പ്രവർത്തകർ ജില്ല കോൺഗ്രസ് ഓഫിസ് പിക്കറ്റ്ചെയ്തു

05:20 AM
14/01/2018
മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ 'തീവ്രവാദി' പരാമർശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ മംഗളൂരുവിൽ ജില്ല കോൺഗ്രസ് ഓഫിസ് പിക്കറ്റ്ചെയ്തു. നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ്ചെയ്തുനീക്കി. ഗണേശ് ഹൊസബെട്ടു, സത്യജിത് സൂറത്കൽ, ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എന്നിവർ നേതൃത്വം നൽകി.
COMMENTS