You are here

എഞ്ചിൻ തകരാറിലായി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

08:26 AM
14/01/2018
train service
വടകര: കണ്ണൂർ-^കോയമ്പത്തൂർ പാസഞ്ചറി​​െൻറ എഞ്ചിൻ തകരാറിലായി. എഞ്ചിൻ തകരാറിനെ തുടർന്ന്​ ട്രെയിൻ വടകര സ്​റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്​. ഇതുമുലം ഒന്നാമത്തെ ട്രാക്കിലുടെയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എഞ്ചിൻ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന്​ റെയിൽവേ അറിയിച്ചു.

COMMENTS