You are here

നിപ വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി

16:09 PM
22/05/2018
JP-Nadda

ന്യൂഡൽഹി: നിപ വൈറസ് ബാധയെ തുടർന്നുണ്ടായ കേരളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആവശ്യമായ സഹായങ്ങൾ നൽകാൻ ആരോഗ്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരങ്ങൾ വിശ്വസിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

COMMENTS