LOCAL NEWS
പുത്തൂർവയൽ ദേവാലയ വജ്ജ്രൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച കൊടിയേറും
ഗൂഡല്ലൂർ: പുത്തൂർവയൽ ദേവാലയ വജ്ജ്രൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച കൊടിയേറും. 1958ൽ സ്ഥാപിതമായ ഗൂഡല്ലൂരിലെ ആദ്യകാല ൈക്രസ്തവ ദേവാലയങ്ങളിലൊന്നായ പൂത്തൂർവയൽ പള്ളിക്ക് 60 വയസ്സ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇടവക വികാരി വിൽസൻ കൊച്ചുപ്ലാക്കൽ...
ജി.ടി.എം.ഒ വനിത സന്ദർശനം ഞായറാഴ്ച
ഗൂഡല്ലൂർ: ഗൂഡല്ലൂർ താലൂക്ക് മുസ്ലിം യതീംഖാനയുടെ ഈ വർഷത്തെ വനിത സന്ദർശനം (പ്രാർഥനാദിനം) ഞായറാഴ്ച നടക്കും. രാവിലെ എട്ടുമണിക്ക് പാണക്കാട് ശഹീറലി ശിഹാബ് തങ്ങൾ പരിപാടിക്ക് തുടക്കംകുറിക്കും. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വിവിധ...
വന്യമൃഗ^മനുഷ്യ സംരക്ഷണം: റാപിഡ് റെസ്​പോൺസ്​ ടീം പ്രവർത്തനം തുടങ്ങി
വന്യമൃഗ-മനുഷ്യ സംരക്ഷണം: റാപിഡ് റെസ്പോൺസ് ടീം പ്രവർത്തനം തുടങ്ങി ഗൂഡല്ലൂർ: വന്യമൃഗ -മനുഷ്യ സംരക്ഷണത്തിനായുള്ള വനംവകുപ്പി​െൻറ പ്രത്യേക സംഘം റാപിഡ് റെസ്പോൺസ് ടീം പ്രവർത്തനം തുടങ്ങി. കലക്ടർ ഇന്നസ​െൻറ് ദിവ്യ ടീമി​െൻറ പ്രവർത്തനം തുടങ്ങിവെച്ചു. വന്യമൃഗ...
കൂവമൂലയിൽ ഒറ്റയാൻ കൃഷി നശിപ്പിച്ചു
ദേവാല: പന്തല്ലൂർ കൂവമൂലയിൽ ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചു. ഉസ്മാൻ, സുബൈർ എന്നിവരുടെ വളപ്പിലെ വാഴ, കമുക്, കപ്പ എന്നിവയാണ് തിന്നുനശിപ്പിച്ചത്. ആനയെ വിരട്ടാനുള്ള പ്രദേശവാസികളുടെ ശ്രമം ഫലിച്ചില്ല. ഒറ്റയാൻ കുറെ ദിവസമായി ഈ ഭാഗത്തുതന്നെ തമ്പടിച്ച്...
കഠ്​വ സംഭവം: ഹർത്താലും പ്രകടനവും
ഗൂഡല്ലൂർ: കഠ്വ സംഭവത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും പന്തല്ലൂരിൽ സർവകക്ഷികളും വ്യാപാരികളും പ്രകടനം നടത്തി. വൈകീട്ട് ആറര മുതൽ ഏഴര വരെ കടകൾ അടച്ച് ഹർത്താലാചരിച്ചു. ദ്രാവിഡമണി എം.എൽ.എയുടെ നേതൃത്വത്തിൽ...
കൊളപ്പള്ളി-പാട്ടവയൽ റോഡിൽ 40 ലക്ഷത്തി​െൻറ പ്രവൃത്തി
ഗൂഡല്ലൂർ: ആരംഭിച്ചു. തോട്ടംതൊഴിലാളികൾ കൂടുതൽ താമസിക്കുന്ന തമിഴ്നാട് ടീ പ്ലാേൻറഷൻ കോർപറേഷൻ നാല്, ഒമ്പത് എന്നീ റേഞ്ചുകളിലൂടെ കടന്നുപോവുന്ന റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ജില്ല ഭരണകൂടത്തി​െൻറ ഉത്തരവുപ്രകാരം 40 ലക്ഷം രൂപ...
അംബേദ്കർ ജയന്തി ആഘോഷം
മസിനഗുഡി: അംബേദ്കർ മക്കൾ ഇയക്കത്തി​െൻറ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 158ാം ജന്മദിനം ആഘോഷിച്ചു. അംബേദ്കറുടെ ഛായചിത്രത്തിൽ ഹാരാർപ്പണം നടത്തി. മധുരം വിതരണം ചെയ്തു. രങ്കസാമി അധ്യക്ഷത വഹിച്ചു. കഠ്വ കൊലപാതകം: പ്രതിഷേധം തുടരുന്നു ഗൂഡല്ലൂ...
തൊഴിലുറപ്പ് പദ്ധതി: തൊഴിലാളികൾ ധർണ നടത്തി
ഗൂഡല്ലൂർ: നിർത്തിവെച്ച കേന്ദ്ര തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് കർഷക സംഘം, അഖിലേന്ത്യ മഹിള സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൂഡല്ലൂർ താലൂക്ക് ഒാഫിസിനു മുന്നിൽ ധർണ നടത്തി. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കെല്ലാം 100 ദിവസം...
ശക്തമായ വേനൽമഴ ലഭിച്ചു
ഗൂഡല്ലൂർ: കോത്തഗിരി, കുന്താ താലൂക്കിലെ ഗെത്തൈ, കൂനൂർ താലൂക്കിലെ ബർളിയർ എന്നിവിടങ്ങളിൽ . കോത്തഗിരി, ഗെത്തൈയിലും 83 മി.മീറ്റർ മഴവീതമാണ് രേഖപ്പെടുത്തിയത്. ബർളിയർ -76, കുന്താ ബ്രിഡ്ജ് -53, ഗ്ലൻമോർഗാൻ -59, കൂനൂർ -19.50, അപ്പർ ഭവാനി -11, എമറാൾഡ് -ആറ്...
വേനൽക്കാല സൗജന്യ ക്ലാസ്​ ആരംഭിച്ചു
ഗൂഡല്ലൂർ: എസ്.എൽ.എം റോസ് ട്രസ്റ്റ്, ഗ്രീൻ ടെക്നോപാർക്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനവും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും ആരംഭിച്ചു. യൂനിയൻ ബാങ്ക് ബ്രാഞ്ച് മാനേജർ മഹേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഡയറക്ടർ...