LOCAL NEWS
മുളങ്കാടകം ദേവീക്ഷേത്രത്തിൽ ഭക്തിനിർഭരമായി പൊങ്കാല
കാവനാട്: മുളങ്കാടകം ദേവീക്ഷേത്രത്തിൽ ഭക്തിനിർഭരമായി കുംഭഭരണി പൊങ്കാല. വ്യാഴാഴ്ച രാവിലെ പത്തിന് തന്ത്രി അടിമുറ്റത്ത് സുരേഷ് ഭട്ടതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ശുചിത്വമിഷ​െൻറ ഹരിതചട്ടം പാലിച്ചായിരുന്നു പൊങ്കാല. കുങ്കുമാഭിഷേകം,...
ഹെവി ലിഫ്​റ്റ്​ കപ്പൽ 'അന്നാമികെ' കൊല്ലത്തെത്തി
കൊല്ലം: വിഴിഞ്ഞം തുറമുഖ നിർമാണത്തിെനത്തിച്ച ഉപകരണങ്ങൾ മടക്കിക്കൊണ്ടുപോകുന്നതിന് ഹെവി ലിഫ്റ്റ് കപ്പലായ 'അന്നാമികെ' കൊല്ലം തുറമുഖത്തെത്തി. തുറമുഖത്തി​െൻറ ആഴംകൂട്ടാനുള്ള കൂറ്റൻ ഡ്രഡ്ജർ, ടഗുകൾ, ബാർജുകൾ എന്നിവയുമായി മൂന്ന് ദിവസത്തിനുള്ളിൽ കപ്പൽ...
ചാത്തിനാംകുളം^പനയം കെ.എസ്.ആര്‍.ടി.സി സർവിസ് പുനരാരംഭിക്കണം
ചാത്തിനാംകുളം-പനയം കെ.എസ്.ആര്‍.ടി.സി സർവിസ് പുനരാരംഭിക്കണം അഞ്ചാലുംമൂട്: ചാത്തന്നൂര്‍ ഡിപ്പോയില്‍നിന്ന് കരിക്കോട്, ചാത്തിനാംകുളം വഴി പനയത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. രണ്ടുമാസം മുമ്പ് ശബരിമല സ്പെഷല്‍ സർ...
റെയിൽവേ പരീക്ഷ പരിശീലനം
കൊല്ലം: റെയിൽവേ പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി ഞായറാഴ്ച മുതൽ കരിക്കോട് ഫോക്കസി​െൻറ നേതൃത്വത്തിൽ പരിശീലന ക്ലാസുകൾ നടക്കും. േഫാൺ: 8113990666, 9048349736. കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ െകാല്ലം: ജില്ല കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ...
നിവേദനം നൽകി
ഇരവിപുരം: അബ്ദുന്നാസിർ മഅ്ദനിക്ക് വിദഗ്ദചികിത്സയും മോചനവും ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി ഇരവിപുരം മണ്ഡലം കമ്മറ്റി എം. നൗഷാദ് എം.എൽ.എക്ക് . പി.ഡി.പി സംസ്ഥാന സെക്രട്ടറി സുനിൽ ഷാ, പി.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ...
ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക്​ മലയാളം ചോദ്യപേപ്പർ വിതരണംചെയ്​തെന്ന്​ പരാതി
ശാസ്താംകോട്ട: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് സാമൂഹികശാസ്ത്രം മാതൃക പരീക്ഷയിൽ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് മലയാളത്തിലുള്ള ചോദ്യപേപ്പർ വിതരണംചെയ്തതായി പരാതി. പലവിദ്യാർഥികൾക്കും ഇതുകാരണം ശരിയായ രീതിയിൽ പരീക്ഷ എഴുതാനായില്ല....
മൺറോതുരുത്തിനെ കരകയറ്റാൻ തേടുന്നത് പലവഴികൾ
കുണ്ടറ: മൺറോതുരുത്തിനിത് നല്ലകാലം. ഭരണാധികാരികളും സാങ്കേതികവിദഗ്ധരും സാമൂഹിക പ്രവർത്തകരും മൺറോതുരുത്തിനായി രംഗത്തെത്തിയത് പ്രതീക്ഷ പകരുകയാണ്. രണ്ടുദിവസം മുമ്പ് കാലാവസ്ഥാ വ്യതിയാനവകുപ്പി​െൻറയും സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ...
ന്യൂനപ​ക്ഷമോർച്ച സംസ്​ഥാന ജാഥ
കൊല്ലം: 'പുതിയ ഇന്ത്യക്കായി ഒപ്പംനീങ്ങാം' മുദ്രാവാക്യവുമായി ബി.ജെ.പി ന്യൂനപക്ഷമോർച്ച സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയുടെ ജില്ല പര്യടനം പൂർത്തിയാക്കിയതായി സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാത്ര ഏപ്രിൽ 20ന് കാസർകോട്ട്...
ടി​.കെ.എമ്മിൽ വെൽഡിങ്​ പരിശീലന കോഴ്​സ്​
കൊല്ലം: കേന്ദ്ര സർക്കാറി​െൻറ പ്രധാനമന്ത്രി കൗശൽ യോജന പദ്ധതിപ്രകാരം ടി.കെ.എം എൻജിനീയറിങ് കോളജിൽ വെൽഡിങ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ് വിജയമാണ് കുറഞ്ഞ യോഗ്യത. 26നകം അപേക്ഷ നൽകണം. അപേക്ഷകർ ആധാർ കാർഡി​െൻറയും സർട്ടിഫിക്കറ്റി​െ...
പരാതി നൽകാനെത്തിയ യുവാവിന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വക മര്‍ദനവും കേസും
കൊല്ലം: അപകടകരമായി കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പരാതി നല്‍കാന്‍ കൊല്ലം ഡിപ്പോയിലെത്തിയ യുവാവിന് ജീവനക്കാരുടെ മര്‍ദനവും പൊലീസ് കേസും. കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ച് പള്ളിത്തോട്ടം സ്വദേശി സ്‌റ്റെനി സേവ്യറിനെ പൊലീസിന്...