LOCAL NEWS
ശബരിമലയെ മികച്ച തീര്‍ഥാടന കേന്ദ്രമാക്കും ^മുഖ്യമന്ത്രി
ശബരിമലയെ മികച്ച തീര്‍ഥാടന കേന്ദ്രമാക്കും -മുഖ്യമന്ത്രി പത്തനംതിട്ട: തീര്‍ഥാടക ബാഹുല്യത്തിനനുസരിച്ച് ശബരിമലയെ മികച്ച തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിക്ക് ഇടനല്‍കാതെ ശബരിമലയിലെ മണ്ഡല-...
ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസ് അന്തരിച്ചു
തിരുവല്ല: മലങ്കര കത്തോലിക്ക സഭ പുത്തൂർ (കർണാടക), ബത്തേരി രൂപതകളുടെ മുൻ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസ് (67) അന്തരിച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപരമായ കാരണങ്ങളാൽ രൂപതാധ്യക്ഷ സ്ഥാനം ഒരു വർഷം മുമ്പ് ഒഴിഞ്ഞ...
മണക്കാല–പെരിങ്ങനാട് പാതയുടെ അറ്റകുറ്റപ്പണി വൈകുന്നു
അടൂർ: മണക്കാല--പെരിങ്ങനാട് പാതയുടെ അറ്റകുറ്റപ്പണി വൈകുന്നു. മണക്കാല മുതൽ തറയിൽപടി പാലംവരെ കുഴികൾ അടച്ചെങ്കിലും അടുത്ത മഴയത്ത് ഇളകുന്ന സ്ഥിതിയാണ്. പാലം മുതൽ പെരിങ്ങനാട് ക്ഷേത്രം കവലവരെ മെറ്റൽ ഇറക്കിയിട്ട് മാസങ്ങളായി. അടൂർ--ശാസ്താംകോട്ട സംസ്ഥാന...
കോൺഗ്രസ്​ കലക്​ടറേറ്റ്​ ഉപരോധിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നിലനിൽക്കുന്നതായി ആേൻറാ ആൻറണി എം.പി. തദ്ദേശസ്ഥാപനങ്ങളോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിേഷധിച്ച് ഡി. സി. സി നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം: സെമിനാര്‍ 20ന്
പത്തനംതിട്ട: നാഷനല്‍ ഇൻസ്റ്റിറ്റ്യൂഷന്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) സാമൂഹിക നീതി വകുപ്പ് സഹകരണത്തോടെ 'കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം' വിഷയത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാറിന് പത്തനംതിട്ട പ്രസ് ക്ലബിന് സമീപമുള്ള ജില്ല ചൈല്‍...
പടിപൂജക്ക് തുടക്കം
ശബരിമല: അയ്യപ്പ​െൻറ പൂങ്കാവനത്തിലെ 18 മലകളിലെ ദേവതകളെ തൊഴുത് പതിനെട്ടാംപടിയിൽ നടത്തുന്ന വിശിഷ്ടമായ പടിപൂജക്ക് ചൊവ്വാഴ്ച ശബരിമലയിൽ തുടക്കമായി. പടിപതിനെട്ടും കഴുകി, പുഷ്പങ്ങളും പട്ടും നിലവിളക്കുകളുംകൊണ്ട് അലങ്കരിച്ച്, ശരണമന്ത്രങ്ങളുടെയും...
ഭക്തിസാന്ദ്രമായി ആറന്മുള പൂരം
കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തോടനുബന്ധിച്ചു നടന്ന ആറന്മുള പൂരം ഭക്തജനങ്ങളെ പുളകിതരാക്കി. നെറ്റിപ്പട്ടം കെട്ടിയ ഒമ്പത് ആനകളും 40 കലാകാരന്മാര്‍ അവതരിപ്പിച്ച പഞ്ചാരിമേളവും തൃശൂര്‍ കലാകാരന്മാര്‍ അവതരിപ്പിച്ച കുടമാറ്റവും...
ഗീവർഗീസ്​ മാർ ദിവന്നാസിയോസ്​: കർണാടക സംഗീതത്തെ സ്​നേഹിച്ച ബിഷപ്
പത്തനംതിട്ട: കർണാടക സംഗീതം ഇഷ്ടപ്പെട്ട ബിഷപ്പാണ് ഗീവർഗീസ് മാർ ദിവന്നാസിയോസ്. ട്രിച്ചിയിൽ സെമിനാരി വിദ്യാഭ്യാസ കാലത്താണ് ഇദ്ദേഹം കർണാടക സംഗീതത്തിൽ ആകൃഷ്ടനായത്. സംഗീതം പഠിക്കാൻ സമയവും കണ്ടെത്തി. തിരുവല്ലക്കടുത്ത് തലവടിയിലാണ് ജനനമെങ്കിലും കർണാടകയുടെ...
പാരലൽ കോളജ്​ പ്രിൻസിപ്പൽ വിദ്യാർഥിയുടെ കൈപ്പത്തി അടിച്ചൊടിച്ചതായി പരാതി
അടൂർ: ട്യൂഷൻ ക്ലാസിൽ ഹാജരാകാത്തതിന് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ പാരലൽ കോളജ് പ്രിൻസിപ്പൽ വിദ്യാർഥിയുടെ കൈപ്പത്തി അടിച്ചൊടിച്ചതായി പരാതി. ഏനാത്ത് വയല ശ്രീനിലയത്തിൽ സന്തോഷ് കുമാറി​െൻറ മകൻ നീരജിനാണ് (14) മർദനമേറ്റത്. പത്താം ക്ലാസ് വിദ്യാർഥിയായ...
മത്സരയോട്ടം: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്​​
അടൂർ: മത്സരയോട്ടത്തിനിടയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഏഴുപേരെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും പേരെ...