LOCAL NEWS
നോവും കാഴ്​ചയായി രണ്ട് വയോധികർ, ജില്ല ആശുപത്രി വാർഡിൽ
സ്വന്തം ലേഖകൻ pg1 പാലക്കാട് ജില്ല ആശുപത്രി വാർഡിൽ നിന്ന് വയോധികർ പാലക്കാട്: ഗവ. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പഠനസ്ഥാപനം കൂടിയായ നഗരത്തിലെ ജില്ല ആശുപത്രി തിങ്കളാഴ്ച കരൾ പിളരുന്ന കാഴ്ചയിൽ നീറി. ആരും തിരിഞ്ഞുനോക്കാനില്ലാതെ, രണ്ട് വയോധികരുടെ...
'ഞങ്ങളെ ബലിയാടാക്കുന്നു' ^കരുണയിലെ വിദ്യാർഥികൾ
'ഞങ്ങളെ ബലിയാടാക്കുന്നു' -കരുണയിലെ വിദ്യാർഥികൾ പാലക്കാട്: സർക്കാറും കരുണ മെഡിക്കൽ കോളജ് മാനേജ്മ​െൻറും തമ്മിലെ തർക്കത്തിൽ തങ്ങളെ ബലിയാടാക്കുകയാണെന്ന് മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെ തുടര്‍ന്ന് പഠനം അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികള്‍. എല്ലാ...
കേരളത്തിൽ തോട്ടിപ്പണി ഇപ്പോഴുമുണ്ട്; പുതിയ രൂപത്തിൽ
പാലക്കാട്: നിയമംമൂലം നിരോധിച്ചതാണെങ്കിലും കേരളത്തിൽ പുതിയ രൂപത്തിൽ തോട്ടിപ്പണി നിലനിൽക്കുന്നതായി സർവേ റിപ്പോർട്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നവരും റെയിൽവേ ട്രാക്കുകളിലെ മലം നീക്കം ചെയ്യുന്നവരുമാണ് കേരളത്തിൽ...
പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കെതിരെ അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ്
പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസിന് വോട്ടുചെയ്യുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവനയിൽ...
കൽപാത്തി കവർച്ച: തമിഴ്​നാടി​െൻറ നിസ്സഹകരണത്തിൽ വലഞ്ഞ് പൊലീസ്
പാലക്കാട്: ആഴ്ചകൾക്ക് മുമ്പ് കൽപാത്തിയിൽ നടന്ന കവർച്ചക്ക് തുമ്പ് കണ്ടെത്താൻ കഴിയാതെ വലയുന്ന കേരള പൊലീസിന് തമിഴ്നാട് പൊലീസി‍​െൻറ 'ഇരുട്ടടി'. പ്രതികൾ തമിഴ്നാട് സ്വദേശികളാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ച് അന്വേഷണം പുരോഗമിക്കുമ്പോൾ പൊലീസിന്...
ചക്ക മഹോത്സവം ഇന്നുമുതല്‍
പാലക്കാട്: പാലക്കാട് നഗരസഭ, ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിൽ, ഫ്രാപ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം അഞ്ചുമുതല്‍ 12 വരെ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ അനെക്‌സില്‍ നടക്കും. വ്യാഴാഴ്ച വൈകീട്ട് 5.30ന് നഗരസഭ ചെയര്‍പേഴ്‌സൻ പ്രമീള ശശിധരന്‍...
ടി.എൻ.സി.ബി.ഐ സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ എട്ടിന്
പാലക്കാട്: ദി നാഷനല്‍ കോണ്‍ഗ്രസ് ബ്രിഗ്രേഡ് ഓഫ് ഇന്ത്യ (ടി.എൻ.സി.ബി.ഐ) സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ഏപ്രിൽ എട്ടിന് വാണിയംകുളം ലോക്‌നാഥ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍...
സന്തോഷ് ട്രോഫി താരങ്ങൾക്ക് സ്വീകരണം
പാലക്കാട്: 14 വർഷത്തെ ഇടവേളക്കു ശേഷം സന്തോഷ് ട്രോഫി കേരളത്തി​െൻറ മണ്ണിലെത്തിച്ച ടീമിലുൾപ്പെട്ട പാലക്കാട്ടെ താരങ്ങൾക്ക് സ്വീകരണം നൽകി. എച്ച്. ഹജ്മൽ, ജിതിൻ ഗോപാലൻ എന്നിവർക്കാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്. ആലപ്പുഴ ധൻബാദ്...
കുപ്പിവെള്ള വില കുറച്ചു, ഒരു ലിറ്ററിന് 12 രൂപ
പാലക്കാട്: കടകളിലൂടെ വിതരണം ചെയ്യുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തി‍​െൻറ വില 12 രൂപയായി കുറച്ചെന്ന് കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.ബി.ഡബ്ല്യു.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ മൂന്ന് മുതൽ പുതുക്കിയ വില...
കോച്ച് ഫാക്ടറി യാഥാർഥ്യമാക്കാൻ പുതിയ നിർദേശവുമായി എം.ബി. രാജേഷ് എം.പി
പാലക്കാട്: പാലക്കാട് . ബെമലുമായി (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്) ചേർന്നുള്ള സംയുക്ത സംരംഭമായിട്ടാണ് പുതിയ നിർദേശത്തിൽ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എം.പിയുടെ അഭ്യർഥന പ്രകാരം വിദഗ്ധർ തയാറാക്കി നൽകിയ പദ്ധതി നിർദേശം കേന്ദ്ര പ്രതിരോധമന്ത്രി നിർമല...