LOCAL NEWS
റോഡ് സുരക്ഷ വാരാചരണം
കല്ലടിക്കോട്: റോഡ് സുരക്ഷ വാരാചരണ ഭാഗമായി ജനമൈത്രി പൊലീസ് സ്റ്റേഷ‍​െൻറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 23ന് കരിമ്പ പനയമ്പാടത്ത് റോഡ് സുരക്ഷ ബോധവത്കരണ റാലി, 24ന് കരിമ്പ ജി.എച്ച്.എസ്.എസിൽ ഡ്രൈവർമാർക്കുള്ള നിയമ ബോധവത്കരണ-വ്യക്തിത്വ...
കുടുംബശ്രീ വാർഷികം
പുലാപ്പറ്റ: കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് ജില്ല പഞ്ചായത്ത് അംഗം സന്ധ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അംബുജാക്ഷി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് പ്രസിഡൻറ് രാമചന്ദ്രൻ മികച്ച കുടുംബശ്രീക്ക് ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് വൈസ്...
ബാലസംഘം ഏരിയ കലാജാഥ പരിശീലനം
കല്ലടിക്കോട്: ബാലസംഘം വേനൽതുമ്പി കലാജാഥ മണ്ണാർക്കാട് ഏരിയ പരിശീലനം കാരാകുർശ്ശി ജി.വി.എച്ച്.എസ്.എസ് മൈതാനിയിൽ തുടങ്ങി. സി.പി.എം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി നീരജ് സംസാരിച്ചു. പരിശീലനം ഏപ്രിൽ 24ന് സമാപിക്കും.
നാടക ശിൽപശാല
ഷൊർണൂർ: ചുഢുവാലത്തൂർ ജനഭേരി കലാസാംസ്കാരിക കേന്ദ്രത്തി‍​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന കുട്ടികൾക്കായുള്ള ക്ക് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും. നാല് മുതൽ 20 വയസ്സ് വരെയുള്ള കുട്ടികൾക്കായി നടത്തുന്ന...
കാഞ്ഞിരപ്പുഴ ഡാമിൽനിന്നുള്ള വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി
ഷൊർണൂർ: കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളം തുറന്നുവിട്ടതി‍​െൻറ ഗുണഫലം വേമ്പലത്തുപാടത്തെ കിഴക്കൻ ഭാഗത്തുള്ളവർക്ക് ലഭിക്കുന്നില്ലെന്ന് പരാതി. ഈ ഭാഗത്തേക്കുള്ള ഉപകനാലിലൂടെ വെള്ളം തുറന്നുവിടാത്തതാണ് പ്രശ്നമെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. തുറന്നുവിട്ടപ്പോ...
പരിപാടികൾ ഇന്ന്
തിരൂർ ചെസ് അക്കാദമി ഹാൾ: അവധിക്കാല ചെസ് കോച്ചിങ് ക്യാമ്പ് -9.00 തിരൂർ ഓക്സ്ഫോഡ് അക്കാദമി: സമ്മർ കോച്ചിങ് ക്യാമ്പ് -10.00 തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രം: പ്രതിഷ്ഠദിന മഹോത്സവം, തിരിച്ചെഴുന്നള്ളിപ്പ് -8.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം:...
കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവം
ഗുരുവായൂർ: താളമേള ലയം നിറച്ച് പ്രതിഭകൾ അരിയന്നൂർ കുന്നിൽ കലാവിരുന്നൊരുക്കിയതോടെ കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിൽ 'മേളപ്പെരുക്കം'പാരമ്യത്തിലെത്തി. നൃത്തനൃത്യങ്ങളും സംഗീതവും വേദികളെ ഉണർത്തി. രണ്ടു ദിവസത്തെ സ്റ്റേജിതര മത്സരങ്ങൾക്ക് ശേഷം...
ആത്മ ജില്ലതല കിസാൻ മേള പട്ടാമ്പിയിൽ
പട്ടാമ്പി: ആത്മജില്ലതല കിസാൻ മേള പട്ടാമ്പിയിൽ നടക്കും. കാർഷിക പ്രദർശനം, സെമിനാർ, മത്സരങ്ങൾ എന്നിവ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കും. നടത്തിപ്പിനുള്ള ആലോചനായോഗം വെള്ളിയാഴ്ച രാവിലെ 10ന് താലൂക്ക് ഹാളിൽ ചേരും. ജനപ്രതിനിധികൾ, ബ്ലോക്കുതല കൃഷി വകുപ്പ്...
മണലായയിൽ വീട്ടിൽനിന്ന്​ മാനിനെ പിടികൂടി; ഗൃഹനാഥ അറസ്​റ്റിൽ
പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ ആനമങ്ങാട് മണലായയിൽ സ്വകാര്യവ്യക്തിയുടെ വീട്ടിൽനിന്ന് മാനിനെ പിടികൂടി. വീട്ടുടമയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. മണലായ മങ്ങാടൻ പറമ്പത്ത് ശംസുവി​െൻറ വീട്ടിൽനിന്നാണ് 12 വയസ്സുള്ള പെൺമാനിനെ പിടികൂടിയത്. ഇയാളുടെ ഭാര്യ...
നാട്​ സർഗാത്മക പ്രതിരോധം ആവശ്യപ്പെടുന്ന കാലം ^ടി.ഡി. രാമകൃഷ്ണൻ
നാട് സർഗാത്മക പ്രതിരോധം ആവശ്യപ്പെടുന്ന കാലം -ടി.ഡി. രാമകൃഷ്ണൻ തൃശൂർ: സമൂഹം വളരെ മോശവും ഭയപ്പെടുത്തുന്നതുമായ കാലഘട്ടത്തിലൂടെ കടന്നുപോകുേമ്പാൾ നാട് ആവശ്യപ്പെടുന്നത് സർഗാത്മകമായ പ്രതിരോധമാണെന്ന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. കാലിക്കറ്റ് സർവകലാശാല ഇൻറർ...