LOCAL NEWS
കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്​റ്റ്​ ഉദ്​ഘാടനം നാളെ
കോഴിക്കോട്: കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് നാലിന് അളകാപുരി ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി കെ. മുരളീധരൻ എം.എൽ.എ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളജ്...
ഏകദിന വ്യക്തിത്വ ശിൽപശാല
പന്തീരാങ്കാവ്: കൊടൽ നടക്കാവ് യുവജന വായനശാലയുടെ 60ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി ഏകദിന വ്യക്തിത്വ വികസന ശിൽപശാല സംഘടിപ്പിച്ചു. കൊടൽ ഗവ. യു.പി സ്കൂളിൽ നടന്ന ശിൽപശാല മലയാളം സർവകലാശാല അസോസിയേറ്റ് പ്രഫ. ഡോ. ടി.വി. സുനിത ഉദ്ഘാടനം ചെയ്തു. വായനശാല...
സി.പി.എം ഒളവണ്ണക്കാരെ വിഡ്​ഢികളാക്കുന്നു ^- യൂത്ത് കോൺഗ്രസ്​
സി.പി.എം ഒളവണ്ണക്കാരെ വിഡ്ഢികളാക്കുന്നു - യൂത്ത് കോൺഗ്രസ് പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ചാത്തോത്തറ, കൊഴക്കാട്ട്, പുല്ലുർ, ചെറുകര, പാറമ്മൽ, കോഴിക്കോടൻകുന്ന് എന്നീ പ്രദേശങ്ങൾ വ്യവസായ സോണിൽ ഉൾപ്പെടുത്തിയ ത്രിതല പഞ്ചായത്ത് ഭരണസമിതിയും സി.പി.എം...
ഭരണഘടന സ്​ഥാപനങ്ങൾ മോദി തകർക്കുന്നു ^മുല്ലപ്പള്ളി
ഭരണഘടന സ്ഥാപനങ്ങൾ മോദി തകർക്കുന്നു -മുല്ലപ്പള്ളി കോഴിക്കോട്: ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങൾ മോദി തകർക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ പ്രിയദർശിനി ജനസേവന കേന്ദ്രം ആംബുലൻസ് സർവിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
പാലിയേറ്റിവ് ദിനാചരണം
കടലുണ്ടി: നവധാര പെയിൻ ആൻഡ് പാലിയേറ്റിവി​െൻറ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണത്തി​െൻറ സന്ദേശ റാലിയും ധനശേഖരണ -ബോധവത്കരണവും നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വെൺമണി ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ...
'പ്രതിഷേധംപോലും അനുവദിക്കാത്ത കാലം'
കോഴിക്കോട്: നാം ജീവിക്കുന്നത് പ്രതിഷേധശ്രമങ്ങൾക്കുപോലും ഇടംനൽകാത്ത കാലത്താണെന്ന് എം.എൻ. കാരശ്ശേരി. സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 225ാം വാർഷികം ആഗോള പൂർവവിദ്യാർഥിസംഗമം പ്രചാരണാർഥം നടത്തിയ 'ആരാണ് നമ്മെ ഇരുട്ടിൽ നിർത്തുന്നത്?...
ഇ.ആർ.പി വാഹനം ഫ്ലാഗ്ഓഫ് ചെയ്തു
കോഴിക്കോട്: പുതുതായി നിർമിച്ച കോഴിക്കോട് നഗരപാത വികസന പദ്ധതിയുടെ ആറ് റോഡുകളുടെ പരിപാലനത്തിനായി യു.എൽ.സി.എസി​െൻറ ഇ.ആർ.പി (എമർജൻസി റെസ്പോൺസ് േപ്രാട്ടോകോൾ) വാഹനം ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ എ. പ്രദീപ്കുമാർ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. ഇ.ആർ.പി വാഹനം...
പരാതി പരിഹാര അദാലത്ത്​​ 20ന് ടൗൺഹാളിൽ
കോഴിക്കോട്: താലൂക്കിലെ പരാതി പരിഹാര അദാലത്ത് 20ന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി സമർപ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായത്തിനുള്ള...
കുടുംബസംഗമം
എകരൂല്‍: കരിയാത്തന്‍കാവ് പവിഴം സ്വയംസഹായ സംഘം കുടുംബ സംഗമം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. പ്രീജ രവികുമാര്‍, എം.കെ. അനില്‍കുമാര്‍, സി.കെ. ഗിരീഷ്‌കുമാര്‍, വത്സന്‍...
വടകര നഗരസഭ ഹരിതകർമ സേനയെ പഠിക്കാൻ പഞ്ചായത്തുകളും രംഗത്ത്
വടകര: ക്ലീൻസിറ്റി, ഗ്രീൻസിറ്റി, സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായി അജൈവ പാഴ്വസ്തുക്കൾ നീക്കുന്ന വടകര നഗരസഭയുടെ ഹരിതകർമ സേനയുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ മറ്റു പഞ്ചായത്തുകളും രംഗത്ത്. പഠനത്തിനായി തിരുവള്ളൂർ, അരിക്കുളം പഞ്ചായത്തുകളിലെ 45 പേരാണ്...