LOCAL NEWS
സംവരണമില്ലെങ്കിൽ സമുദായം രാഷ്​ട്രീയത്തിൽനിന്നും പുറത്താകുന്ന സ്​ഥിതി ​^വെള്ളാപ്പള്ളി സാമ്പത്തിക സംവരണത്തിന്​ എതിരല്ല
സംവരണമില്ലെങ്കിൽ സമുദായം രാഷ്ട്രീയത്തിൽനിന്നും പുറത്താകുന്ന സ്ഥിതി -വെള്ളാപ്പള്ളി സാമ്പത്തിക സംവരണത്തിന് എതിരല്ല കോട്ടയം: സംവരണം ലഭിച്ചില്ലെങ്കിൽ സമുദായം രാഷ്ടീയത്തിൽനിന്നും പുറത്താകുന്ന സ്ഥിതിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി...
കാട്ടാന ശല്യം നേരിടാൻ ​പ്രത്യേക സേനയുണ്ടാക്കി ആദിവാസി യുവാക്കൾ
അടിമാലി: വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാന ശല്യം തുടരുന്നതിനിടെ ഇവയെ വിരട്ടാനും വഴി തിരിച്ചുവിടാനുമായി യുവാക്കളുടെ നേതൃത്വത്തിൽ 'ആദിവാസി സേന'. കൃഷി നശിപ്പിച്ചും ജനങ്ങളെ ഉപദ്രവിച്ചും കൊന്നും കാട്ടാനകൾ വിഹരിക്കുന്നത് നേരിടാൻ വനംവകുപ്പ് നടപടികൾ...
പി.സി. തോമസ്​ വീണ്ടും കേരള കോൺഗ്രസ്​ ചെയർമാൻ
കോട്ടയം: കേരള കോൺഗ്രസ് ചെയർമാനായി പി.സി. തോമസിനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിേട്ടണിങ് ഒാഫിസർ അഡ്വ. ജയിംസ് തോമസ് ആനക്കല്ലുങ്കൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് ചെയർമാന്മാരായി അഹമ്മദ് തോട്ടത്തിൽ , രാജൻ കണ്ണാട്ട്...
റബർ ലൈസൻസ്​ നിരക്കുകൾ ഉയർത്തി
കോട്ടയം: റബർ വ്യവസായികൾ, ഡീലർമാർ, റബർ സംസ്കരണത്തിൽ ഏർപ്പെട്ടവർ എന്നിവർക്ക് റബർ ബോർഡ് നൽകുന്ന പ്രത്യേക ലൈസൻസുകൾക്കുള്ള ഫീസ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. നാലു ടണ്ണിൽ കൂടുതൽ റബർ ഉപയോഗിക്കുന്ന വ്യവസായികൾ, ഡീലർമാർ, സംസ്കർത്താക്കൾ എന്നിവർക്കുള്ള...
മറയൂർ ചന്ദന ഇ^ലേല​ത്തിന്​ ഇന്ന്​ തുടക്കം
മറയൂർ ചന്ദന ഇ-ലേലത്തിന് ഇന്ന് തുടക്കം തൊടുപുഴ: മറയൂർ ചന്ദന ഇ-ലേലം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. രണ്ട് ദിവസമായി നടക്കുന്ന ലേലത്തിന് 77.35 ടൺ ചന്ദനമാണ് ഒരുക്കിയത്. ബുധനാഴ്ച രാവിലെ 10 മുതൽ ഒന്ന് വരെ നടക്കുന്ന ആദ്യഘട്ട ലേലത്തിൽ 20.84 ടൺ ചന്ദനത്തി​െൻറ...
കാലാവസ്ഥ ചതിച്ചു: കൊളുന്ത് ഉൽപാദനം കുറയുന്നു
കട്ടപ്പന: കാലാവസ്ഥ വ്യതിയാനം തേയിലച്ചെടികളെ ബാധിച്ചതോടെ കൊളുന്ത് ഉൽപാദനം കുറയുന്നു. ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനം കുറഞ്ഞതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. ചെറുകിട കർഷകർ ജില്ലയിൽ ആറുലക്ഷം കിലോഗ്രാമോളം കൊളുന്ത് ദിനേന ഉൽ...
കേബിൾ ടി.വി ഒാപറേറ്റേഴ്​സ്​ സമ്മേളനം അടൂരിൽ
പത്തനംതിട്ട: കേബിൾ ടി.വി ഒാപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം 17, 18 തീയതികളിൽ അടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 17ന് വൈകീട്ട് അഞ്ചിന് പ്രകടനം ആരംഭിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി മാത്യു ടി. തോമസ്...
പെരുനാട്​ ക്ഷേത്രത്തോടും ഇടത്താവളത്തോടും അവഗണനയെന്ന്​
പത്തനംതിട്ട: സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തോട് അവഗണനയെന്ന്. ശബരിമല പാതയിലെ പ്രധാന ഇടത്താവളമായിട്ടും സൗകര്യം വികസിപ്പിക്കാൻ പഞ്ചായത്തും ദേവസ്വം ബോർഡും ശ്രദ്ധിക്കുന്നില്ല. ക്ഷേത്രഭൂമി...
പകർച്ചവ്യാധികളെ പടിക്ക്​ പുറത്താക്കാൻ ആരോഗ്യജാഗ്രത പദ്ധതിക്ക്​ തുടക്കം
* രോഗ സാധ്യതയുള്ള സ്ഥലങ്ങളെ ഹോട്ട് സ്പോട്ടാക്കി തിരിക്കും തൊടുപുഴ: പകർച്ചവ്യാധികളെ പടിക്ക് പുറത്താക്കാൻ ജില്ലയിൽ ആരോഗ്യ വകുപ്പി​െൻറ ജാഗ്രത പദ്ധതിക്ക് തുടക്കം. പകർച്ചവ്യാധികൾ തടയുന്നതിനും പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്കരണം...
പക്ഷി നിരീക്ഷണ ശിൽപശാല
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ പക്ഷികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ശിൽപശാല. ചിന്നാർ വന്യജീവി സങ്കേതത്തി​െൻറയും തൃശൂർ ആസ്ഥാനമായ ബേഡേഴ്സ് സാൻസ് ബോഡേഴ്സ് എന്ന സന്നദ്ധ സംഘടനയുടെയും ആഭിമുഖ്യത്തിലാണ് ചിന്നാറിൽ രണ്ട് ദിവസം നീണ്ട ശിൽപശാല നടന്നത്....