LOCAL NEWS
കൊല്ലത്ത് രണ്ടു വാർഡുകളിൽ എൽ.ഡി.എഫിന് ജയം
കൊല്ലം:  ജില്ലയിലെ രണ്ട് ഗ്രാമപഞ്ചായത്ത്​ വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ രണ്ടു വാർഡുകളിലും എൽ.ഡി.എഫിന് വിജയം. ഉമ്മന്നൂർ പഞ്ചായത്തിലെ അണ്ടൂർ വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. കേരള കോൺഗ്രസ് ബി യുടെ പി.വി രമാമണിയമ്മ 118...
ചട്ടങ്ങൾ കാറ്റിൽപറത്തി കൈയേറ്റവും കെട്ടിട നിർമാണവും
കൊ​ല്ലം: ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി ന​ഗ​ര​ത്തി​​ൽ കെ​ട്ടി​ട നി​ർ​മാ​ണ​വും കൈ​യേ​റ്റ​വും വ്യ​പ​ക​മാ​വു​ന്നു. നാ​ട്ടു​കാ​രും ജ​ന​പ്ര​ധി​നി​ധി​ക​ളും നി​ര​വ​ധി​ത​വ​ണ മേ​യ​റു​ടെ​യും ഭ​ര​ണ​പ​ക്ഷ​ത്തി​െൻറ​യും ശ്ര​ദ്ധ​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചി​...
ദമ്പതിക​ളുടെ ദേഹത്ത്​ മദ്യമൊഴിച്ചശേഷം ആക്രമിച്ച രണ്ടുേപർ അറസ്​റ്റിൽ
ക​രു​നാ​ഗ​പ്പ​ള്ളി: ബൈ​ക്ക്​ യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​​ളു​ടെ ദേ​ഹ​ത്ത്​ മ​ദ്യ​മൊ​ഴി​ച്ച​ശേ​ഷം ആ​ക്ര​മി​ച്ച ര​ണ്ടുേ​പ​ർ അ​റ​സ്​​റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി വ​ള​പ്പി​ലെ മെ​ഡി​ക്ക​ൽ സ്​​റ്റോ​റി​ൽ ജോ​ലി​നോ​ക്കു​ന്ന ഫാ​ർ​മ​സി​...
ദുരിതത്താഴ്​വരയിൽ ആദിവാസികൾ; കൂട്ടായി പട്ടിണിയും പകർച്ചപ്പനിയും
പ​ത്ത​നാ​പു​രം: റേ​ഷ​ന്‍ വി​ഹി​ത​വും വൈ​ദ്യ​സ​ഹാ​യ​വും ല​ഭി​ക്കാ​തെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു. പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്ന​തി​നൊ​പ്പം കാ​ല​വ​ര്‍ഷ​വും ഇ​വ​രു​ടെ ജീ​വി​ത​ത്തെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​നി​...
ക​രു​നാ​ഗ​പ്പ​ള്ളി ഇ.​എ​സ്.​െഎ ആ​ശു​പ​ത്രി കെ​ട്ടി​ടം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ന​ശി​ക്കു​ന്നു
ക​രു​നാ​ഗ​പ​ള്ളി: ദേ​ശീ​യ​പാ​ത​യോ​ട്​ ചേ​ർ​ന്ന്​ പു​ത്ത​ൻ​തെ​രു​വ് ജ​ങ്​​ഷ​ന് സ​മീ​പം കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി കെ​ട്ടി​ടം കാ​ടു​മൂ​ടി ന​ശി​ക്കു​ന്നു. ഇ.​എ​സ്.​ഐ കോ​ർ​പ​റേ​ഷ​ൻ ആ​ശു​പ​ത്രി​യു​...
പു​തി​യ റേ​ഷ​ൻ​കാ​ർ​ഡ്​: പ​രാ​തി​ക​ളേ​റെ
കൊ​ട്ടി​യം: പു​തി​യ റേ​ഷ​ൻ​കാ​ർ​ഡ്​ സം​ബ​ന്ധി​ച്ച്​ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ പ​രാ​തി​ക​ളേ​റെ. തൃ​ക്കാ​വി​ൽ​വ​ട്ടം ഭാ​ഗ​ത്ത്​ നേ​ര​ത്തേ ബി.​പി.​എ​ൽ കാ​ർ​ഡു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി​പേ​ർ അ​തി​ൽ​നി​ന്ന് പ​ു​റ​ത്താ​യെ​ന്നാ​ണ്​ പ​രാ​തി. ഇ​തോ​ടെ ദ​...
മ​ഞ്ഞ​മ​ൺ​കാ​ല കു​ടി​വെ​ള്ള പ​ദ്ധ​തിക്കായുള്ള കാ​ത്തി​രി​പ്പ്​ നീ​ളും
കു​ന്നി​ക്കോ​ട്: മ​ഞ്ഞ​മ​ൺ​കാ​ല​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും ര​ണ്ടു വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വൈ​ദ്യു​തി ല​ഭി​ക്കാനുള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ക​യാ​ണ്. താ​ന്നി​ത്ത​...
രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ച​ളി​​ക്കെ​ട്ട്
കു​ള​ത്തൂ​പ്പു​ഴ: ച​ളി​​ക്കെ​ട്ടി​ൽ കാ​ൽ​വ​ഴു​തി വീ​ഴാ​തി​രി​ക്കാ​ൻ സാ​ഹ​സി​ക​ത​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്താ​ൻ ക​ഴി​യൂ. ആ​ശു​പ​ത്രി ക​വാ​ട​ത്തി​നു മു​ന്നി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ മ​തി​ൽ കെ​...
േട്രാളിങ്​ നിരോധനം: ആദ്യദിനം മത്സ്യം വിൽക്കാൻ അനുവദിക്കണമെന്ന ആവശ്യം തള്ളി
കൊ​ല്ലം: 14ന്​ ​അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രോ​ളി​ങ്​ നി​രോ​ധ​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ 15ന്​ ​കൂ​ടി മ​ത്സ്യം വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം ഫി​ഷ​റീ​സ്​ വ​കു​പ്പ്​ ത​ള്ളി. നി​രോ​ധ​നം 14ന്​ ​അ​ർ​ധ​രാ​ത്രി ആ...
വ​ർ​ഗീ​യ ഫാ​ഷി​സം ജ​ന​ജീ​വി​ത​ത്തെ ഭീ​തി​പ്പെ​ടു​ത്തു​ന്നു –ടി.​ഡി. രാ​മ​കൃ​ഷ്​​ണ​ൻ
ക​ട​യ്​​ക്ക​ൽ: അ​ധി​കാ​ര​ത്തി​​െൻറ ആ​നു​കൂ​ല്യം​പ​റ്റി നി​ൽ​ക്കു​ന്ന വ​ർ​ഗീ​യ ഫാ​ഷി​സം ജ​ന​ജീ​വി​ത​ത്തെ ഭീ​തി​പ്പെ​ടു​ത്തു​ന്ന കാ​ല​മാ​ണ്​ ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന്​ എ​ഴു​ത്തു​കാ​ര​ൻ ടി.​ഡി. രാ​മ​കൃ​ഷ്​​ണ​ൻ. പ്ര​ഭാ​ക​ര​ൻ വ​യ​ല​യു​ടെ അ​...