LOCAL NEWS
mesage10
കൊച്ചിക്കാരുടെ ബുള്ളറ്റ് പരിചാരകൻ ബുള്ളറ്റ് വരുന്നത് കണ്ടാൽ കൗതുകവും ഇഷ്ടവും കലർത്തി നോക്കി നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. മലയാളി ബുള്ളറ്റ് പരിചയപ്പെട്ടുതുടങ്ങിയ കാലം മുതൽ ഈ വാഹനത്തോട് കൂട്ടുകൂടിയ ഒരു കൊച്ചിക്കാരനുണ്ട്. നാലര പതിറ്റാണ്ടായി കൊച്ചി...
എം.ജി വാഴ്​സിറ്റി വാർത്തകൾ
അപേക്ഷതീയതി മൂന്നാം സെമസ്റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ (പുതിയ സ്കീം 2016 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ (പഴയ സ്കീം, 2014- 2015 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ േമയ് 15ന് ആരംഭിക്കും. ഏപ്രിൽ...
വിപണി ആലപ്പുഴ
വെളിച്ചെണ്ണ 18300.00 ഒരുകിലോ 230.00 പിണ്ണാക്ക്(റോട്ടറി) 3500.00 കൊപ്ര 12900.00 ക്വാളിറ്റി 12850.00 രാശി 12800.00 അരി പുഞ്ച 3700-4200 ജയ 4000-4450 മട്ട 4000-4300 ആന്ധ്ര...
കൊയ്​ത്ത്​ കഴിഞ്ഞ പാടങ്ങളില്‍ നെല്ല്​ കെട്ടിക്കിടക്കുന്നു; കർഷകർ ആശങ്കയിൽ
അമ്പലപ്പുഴ: കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ നെല്ല് സംഭരിക്കാത്തത് കര്‍ഷകരെ വലക്കുന്നു. വേനല്‍മഴ ആരംഭിച്ചതോടെ കൊയ്തുകൂട്ടിയ നെല്ല് നനഞ്ഞ് കിളിര്‍ക്കുമെന്നാണ് ആശങ്ക. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിെല 500 ഏക്കറോളം വരുന്ന വെട്ടിക്കരി,...
ഇ^പോസ്​ മെഷീനും വാതിൽപ്പടി വിതരണവും; റേഷൻ കടകൾക്ക് പുതുമുഖം
ഇ-പോസ് മെഷീനും വാതിൽപ്പടി വിതരണവും; റേഷൻ കടകൾക്ക് പുതുമുഖം ആലപ്പുഴ: റേഷൻ കടകൾക്ക് പുതിയ മുഖം നൽകിയ ഇ-പോസ് പദ്ധതിക്ക് ജില്ലയിൽ വിജയകരമായ തുടക്കം. ഇതുവരെ ജില്ലയിൽ 90,000 കാർഡുടമകൾ പുതിയ സംവിധാനം ഉപയോഗപ്പെടുത്തി റേഷൻ വാങ്ങി. ജില്ലയിലെ 1253 റേഷൻ...
പ്രദർശന വിപണനമേള
ആലപ്പുഴ: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലതല ക്ക് ഒരുക്കം തുടങ്ങി. മേയ് ഏഴുമുതൽ 13 വരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് പ്രദർശന വിപണന മേള. നവകേരള മിഷന് മേളയിൽ പ്രമുഖസ്ഥാനമുണ്ടാകും. ഹരിതകേരളം, ലൈഫ്, ആർ...
നെല്ല് സംഭരണം ഇന്ന് പുനരാരംഭിക്കും ^മന്ത്രി പി. തിലോത്തമൻ
നെല്ല് സംഭരണം ഇന്ന് പുനരാരംഭിക്കും -മന്ത്രി പി. തിലോത്തമൻ ആലപ്പുഴ: നെല്ല് പൂർണമായി സംഭരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ കൂടിയ അടിയന്തര യോഗത്തിൽ അധ്യക്ഷത...
കോഴിപ്പിള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: 1135 വോട്ടുകള്‍ ഒഴിവാക്കി
കോതമംഗലം: കോഴിപ്പിള്ളി സര്‍വിസ് സഹകരണ ബാങ്കിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1135 വോട്ടുകൾ സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാര്‍ നീക്കം ചെയ്തു. ബാങ്ക് പരിധിക്ക് പുറത്തുനിന്ന് 3000ല്‍ പരം അംഗങ്ങളെ ചേര്‍ത്തത് ചോദ്യം ചെയ്ത് സഹകരണ മുന്നണി നൽ...
കേരള സര്‍വകലാശാല
പുതുക്കിയ പരീക്ഷാ തീയതി തിരുവനന്തപുരം: ഏപ്രില്‍ 23, 24-ന് നടത്താനിരുന്ന വിവിധ പരീക്ഷകളുടെ പുനഃക്രമീകരിച്ച തീയതി വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. പരീക്ഷകൾ നാലാം സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട്-ടൈം...
കാർത്തികപ്പള്ളി താലൂക്കിൽ കഞ്ചാവ്​ വിൽപനയും ഉപയോഗവും കൂടി
ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കി​െൻറ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് വിൽപനയും ഉപയോഗവും വ്യാപകമാകുന്നു. പിടിക്കപ്പെടുന്നവരിൽ കൂടുതലും 18നും 25നും മധ്യേ പ്രായമുള്ള വിദ്യാർഥികളോ തൊഴിൽരഹിത യുവാക്കളോ ക്വട്ടേഷൻസംഘത്തിൽ പെട്ടവരോ ആണ്. കരുവാറ്റ, കുമാരപുരം,...