LOCAL NEWS
students
ആലപ്പുഴയിലും തൃശൂരും കോട്ടയത്തും പത്തനംതിട്ടയിലും നാളെ സ്കൂൾ അവധി

കോട്ടയം/പത്തനംതിട്ട: കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി,

പമ്പ ത്രിവേണിയിൽ കാണാതായ ആളുടെ  മൃതദേഹം കണ്ടെത്തി

ആലപ്പുഴ: പമ്പ ത്രിവേണിയിൽ നിന്ന്​ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

students
മഴ കനത്തു; എട്ട്​ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ തിങ്കളാഴ്​ച അവധി

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് കേരളത്തിലെ എട്ട്​ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്​ടർമാർ തിങ്കളാഴ്​ച​ അവധി ​പ്രഖ്യാപിച്ചു. ആലപ്പു

Irfana
ബൈക്ക് മറിഞ്ഞ്​ കായംകുളത്ത് കോളജ് വിദ്യാർഥിനി മരിച്ചു

കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദി​​െൻറ മകൾ ഇർഫാന (18) ആണ്​ മരിച്ചത്.

കൈക്കൂലി വാങ്ങുന്നതിനിടയിൽ അമ്പലപ്പുഴ എ.എസ്.ഐ  അറസ്റ്റിൽ

ആലപ്പുഴ: അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ അഡിഷണൽ സബ്-ഇൻസ്‌പെക്ടർ എ.എം.കബീറിനെ  കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി .

Abhimanyu
ചാരുംമൂട്ടിൽ എസ്.എഫ്.ഐ- എസ്.ഡി.പി.ഐ സംഘർഷം

ചാരുംമൂട്​ (ആലപ്പുഴ): എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തെ തുടർന്ന്​ ചാരുംമൂട്ടിൽ  എസ്.എഫ്.ഐ-എസ്.ഡി.പി.ഐ സംഘർ

ആലപ്പുഴയിലും തൃശൂരും കോട്ടയത്തും പത്തനംതിട്ടയിലും നാളെ സ്കൂൾ അവധി
കോട്ടയം/പത്തനംതിട്ട: കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ...
പമ്പ ത്രിവേണിയിൽ കാണാതായ ആളുടെ  മൃതദേഹം കണ്ടെത്തി
ആലപ്പുഴ: പമ്പ ത്രിവേണിയിൽ നിന്ന്​ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ആര്യാട് തെക്ക് സന്ധ്യ ഭവനത്തിൽ ഉപേന്ദ്ര​​​െൻറ മകൻ ഗോപകുമാറി​​​െൻറ മൃതദേഹമാണ്​ കണ്ടെത്തിയത്​. തിങ്കളാഴ്ച വൈകിട്ട് പമ്പയിൽ ബലി ഇടുന്ന സമയത്ത്​ ഗോപകുമാർ ഒഴുക്കിൽപെടുകയായിരുന്നു...
മഴ കനത്തു; എട്ട്​ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ തിങ്കളാഴ്​ച അവധി
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് കേരളത്തിലെ എട്ട്​ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്​ടർമാർ തിങ്കളാഴ്​ച​ അവധി ​പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ...
ബൈക്ക് മറിഞ്ഞ്​ കായംകുളത്ത് കോളജ് വിദ്യാർഥിനി മരിച്ചു
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദി​​െൻറ മകൾ ഇർഫാന (18) ആണ്​ മരിച്ചത്. കായംകുളം-കാർത്തികപ്പള്ളി റോഡിൽ ചൂളത്തെരുവിനു സമീപമായിരുന്നു അപകടം.  വെളളക്കെട്ടിൽ കിടന്ന റോഡിലെ കുഴിയിൽ...
കൈക്കൂലി വാങ്ങുന്നതിനിടയിൽ അമ്പലപ്പുഴ എ.എസ്.ഐ  അറസ്റ്റിൽ
ആലപ്പുഴ: അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ അഡിഷണൽ സബ്-ഇൻസ്‌പെക്ടർ എ.എം.കബീറിനെ  കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി . കഴിഞ്ഞ ഏപ്രിൽ 11ആം തീയതി  അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ  വച്ച്   നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട  ...
ചാരുംമൂട്ടിൽ എസ്.എഫ്.ഐ- എസ്.ഡി.പി.ഐ സംഘർഷം
ചാരുംമൂട്​ (ആലപ്പുഴ): എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തെ തുടർന്ന്​ ചാരുംമൂട്ടിൽ  എസ്.എഫ്.ഐ-എസ്.ഡി.പി.ഐ സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. മർദനത്തിൽ ഏരിയ സെക്രട്ടറിക്ക്  ഗുരുതര പരിക്കേറ്റു. എസ്....
ആലപ്പുഴയിൽ അന്യസംസ്​ഥാന തൊഴിലാളി മരിച്ച നിലയിൽ
ആലപ്പുഴ: എടത്വാ മങ്കോട്ടച്ചിറയിൽ കള്ള് ഷാപ്പിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ. ഷാപ്പിലെ ജീവനക്കാരൻ നേപ്പാൾ സ്വദേശി വിനോദ് മോറ (22) ആണ് മരിച്ചത്.
ആ മനോഹര ശബ്​ദത്തിനുടമ ആലപ്പുഴക്കാരൻ; ഇനി ഗോപി സുന്ദറി​െൻറ ഗായകൻ
കമൽഹാസ​​​​െൻറ വിശ്വരൂപം എന്ന ചിത്രത്തിലെ ’ഉനൈ കാണാമൽ’ എന്ന ഗാനം ആലപിച്ച്​ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ ആളെ ഒടുവിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശിയായ രാകേഷ് ഉണ്ണിയാണ്​ പാട്ട്​ പാടി വൈറലായ കക്ഷി. സംഗീത സംവിധായകൻ ഗോപിസുന്ദർ, രാകേഷ്​...
കേരള-ലക്ഷദ്വീപ്​ തീരങ്ങളിൽ ശക്​തമായ കാറ്റിന്​ സാധ്യത; മത്സ്യ തൊഴിലാളികൾക്ക്​ ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും 35-45 കി.മീ വേഗതയില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിന് സാധ്യത ലക്ഷദ്വീപ് തീരങ്ങളില്‍ 3-3.5 മീ. ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുള്ള തിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത...
പൊലീസ് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ
ആലപ്പുഴ: ചേർത്തല സ്വദേശിയായ ബിന്ദു പത്മനാഭന്‍റെ തിരോധാന കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ.  പള്ളിപ്പുറം തൈക്കൂട്ടത്തിൽ മനോജാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മനോജിനെ കണ്ടെത്തിയത്...