You are here

ദുബൈ വിസ്​മയങ്ങളുമായി ഷാരൂഖി​െൻറ പുത്തൻ വീഡിയോ 

14:46 PM
14/01/2018
ദുബൈ: ദുബൈയിലേക്ക്​ ക്ഷണിച്ചു കൊണ്ടുള്ള ആദ്യ വീഡിയോ ഇറങ്ങി ഒരു വർഷം പൂർത്തിയാകവെ ബോഡിവുഡ്​ സൂപ്പർതാരം ഷാരൂഖ്​ ഖാ​​െൻറ പുത്തൻ ദുബൈ ടൂറിസം വീഡിയോ. ഇക്കുറി ദുബൈയിലെ വിസ്​മയങ്ങളും സാധ്യതകളുമാണ്​ വീഡിയോ ചിത്രത്തി​​െൻറ പ്രമേയം. ത​​െൻറ രണ്ടാം വീടായി കണക്കാക്കുന്ന ദുബൈയുടെ ചെറുകാഴ്​ചകളാണ്​ ആദ്യ വീഡിയോയിൽ പകർത്തിയിരുന്നതെങ്കിൽ  കബീർ ഖാൻ സംവിധാനം ചെയ്​ത രണ്ടാമത്​ വീഡിയോ നഗരത്തിലെ പുതിയ പ്രദേശങ്ങളിലേക്കും ആകർഷണീയതയിലേക്കും നയിക്കുകയാണെന്നും ഒാരോ സന്ദർശകർക്കും പ്രിയങ്കരമാകുന്ന പലതും ഇവിടെയുണ്ടെന്നും ഷാറൂഖ്​ പ്രതികരിച്ചു.   
COMMENTS