Jan 21, 2018

അബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിച്ച നാടകോത്സവത്തിൽ അബൂദബി യുവകലാ സാഹിതി അവതരിപ്പിച്ച ‘ഒരു ദേശം നുണ പറയുന്നു’ മികച്ച നാടകമായി തെര​ഞ്ഞെടുത്തു.