You are here

‘പ്ര​തീ​ക്ഷ ഒ​മാ​ന്‍’ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചു

14:42 PM
03/07/2018
പ്ര​തീ​ക്ഷ ഒ​മാ​ൻ പ്ര​വ​ർ​ത്ത​ക​ർ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു
മ​സ്‌​ക​ത്ത്: തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കാ​യു​ള്ള ‘പ്ര​തീ​ക്ഷ ഒ​മാ​​െൻറ’ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചു. സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വ​ർ​ഷ​വും വേ​ന​ലി​ൽ  പ്ര​തീ​ക്ഷ സ​ന്ന​ദ്ധ​സേ​വ​ക​ര്‍ ദാ​ഹ​ജ​ലം വി​ത​ര​ണം ന​ട​ത്താ​റു​ണ്ട്. ത​ണു​ത്ത വെ​ള്ളം, ജ്യൂ​സ്, മോ​ര് തു​ട​ങ്ങി​യ​വ​യു​മാ​യി വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഉ​ച്ച​ക്കാ​ണ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​ടു​ത്തെ​ത്തു​ക. ആ​റു വ​ര്‍ഷ​മാ​യി മ​സ്​​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്​ ന​ട​ന്നു​വ​രു​ന്നു​ണ്ട്. വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ്​ വി​ത​ര​ണം. ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പ​തി​വു​പോ​ലെ സം​ഘ​ട​ന സ​മൂ​ഹ ഇ​ഫ്​​താ​ർ ന​ട​ത്തി​യി​രു​ന്നു. മി​ക​ച്ച ര​ക്​​ത​ദാ​ന സേ​വ​ന​ത്തി​നു​ള്ള ഒ​മാ​ന്‍ ബ്ല​ഡ് ബാ​ങ്ക്​ സ​ർ​വി​സ​സ്​ വ​കു​പ്പി​​െൻറ അം​ഗീ​കാ​രം തു​ട​ർ​ച്ച​യാ​യ മൂ​ന്ന് വ​ര്‍ഷം പ്ര​തീ​ക്ഷ ഒ​മാ​ന് ല​ഭി​ച്ചി​രു​ന്നു.
COMMENTS