CS Candrika's home
Dec 02, 2017
‘വയനാടൻ മണ്ണിൽ നിന്ന് വന്യമനോഹര സ്വപ്നങ്ങളിലേക്കുള്ള എ​​​​​​െൻറ ജീവിതയാത്ര തുടങ്ങിയിരിക്കുന്നു. കുന്നിൻമുകളിൽ മണ്ണിനെ ഇടിച്ചു നിരത്താതെ പല തട്ടുകളിലായി മണ്ണുകൊണ്ടുള്ള ഒരു വീട്. വയനാടൻ മണ്ണിനെപ്പോലെ...
പൗരാണിക ചാരുതയില്‍ ഇന്ദ്രപ്രസ്ഥ
ഇന്ദ്രപ്രസ്ഥയുടെ പടിപ്പുര വാതില്‍ മുതല്‍ അടുക്കളപ്പുറം വരെ കാത്തുവെച്ചിരിക്കുന്നത് പഴയമുടെ ഗരിമയുള്ള പുരാവസ്തുക്കളാണ്. തിരുവനന്തപുരത്തെ കൊച്ചാര്‍...
മണ്ണുകൊണ്ടൊരു വീട്​
വിയർത്തൊലിക്കുന്ന വെയിൽ ചൂടിൽ ഫാനോ എസിയോ ഇല്ലാത്ത വീടകങ്ങൾ ഇനി ചിന്തിക്കാനാവില്ല. കാലത്തിനു മു​േമ്പ എത്തിയ വേനലോ ചൂടോ ഒന്നും തന്നെ കോഴി​ക്കോട്...