Gallery

തൃശൂരിൽ നടന്ന 58മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങളാണ് നടന്നത്. ജനുവരി നാലിന് ആരംഭിച്ച കലോത്സവത്തിന് പത്തിന് തിരശീല വീണു. 'മാധ്യമം' ഫോട്ടോഗ്രാഫർമാരായ റസാഖ് താഴത്തങ്ങാടി, ബിമൽ തമ്പി, ജോൺസൺ വി. ചിറയത്ത്, പി. അഭിജിത്ത്, ബിജു പി.ബി, ദിലീപ് പുരക്കൽ, അഷ് കർ ഒരുമനയൂർ എന്നിവർ കലോത്സവ വേദികളിൽ നിന്ന് പകർത്തിയ വേറിട്ട കാഴ്ചകൾ...

ഫോട്ടോ: പി. അഭിജിത്ത്
ഒപ്പന കാണുന്ന വൃദ്ധ ഫോട്ടോ: റസാഖ് താഴത്തങ്ങാടി
അമ്മയുടെ വക മേക്കപ്പിനിടയിൽ അച്ച​െൻറ വക ഭക്ഷണം യക്ഷഗാനമത്സരം നടക്കുന്ന റീജ്യണൽ തിയറ്ററിന്​ പുറകിലെ മേക്കപ്പ്​ റൂമിൽനിന്നുള്ള കാഴ്​ച ഫോട്ടോ: ജോൺസൺ വി. ചിറയത്ത്
ദഫ്​മുട്ട്​ മത്സരത്തിന്​ തയ്യാറാവുന്നവർ ഫോട്ടോ: ബിജു പി.ബി.
ഹൈസ്​കൂൾ വിഭാഗം നങ്ങ്യാർകൂത്ത്​ മത്സരത്തിനിടെ പാലക്കാട്​ തത്തമംഗലം ജി.എസ്​.എം.എച്ച്​.എസ്​.എസിലെ എ.എസ്​. ഇന്ദുലേഖയുടെ തലയിൽനിന്ന്​ കിരീടം വീഴുന്നതി​െൻറ വിവിധ ദൃശ്യങ്ങൾ. ഫോട്ടോ: പി. അഭിജിത്ത്
ഹൈസ്​കൂൾ വിഭാഗം നങ്ങ്യാർകൂത്ത്​ മത്സരത്തിനിടെ പാലക്കാട്​ തത്തമംഗലം ജി.എസ്​.എം.എച്ച്​.എസ്​.എസിലെ എ.എസ്​. ഇന്ദുലേഖയുടെ തലയിൽനിന്ന്​ കിരീടം വീഴുന്നതി​െൻറ വിവിധ ദൃശ്യങ്ങൾ. കിരീടം വീണിട്ടും തടസ്സമില്ലാതെ മത്സരം പൂർത്തിയാക്കിയ ഇന്ദുലേഖക്ക്​ എ ഗ്രേഡ്​ ലഭിച്ചു ഫോട്ടോ: പി. അഭിജിത്ത്
ഒപ്പന കാണാനെത്തിയ സദസ്സ്​ ഫോട്ടോ: റസാഖ് താഴത്തങ്ങാടി
ഹൈസ്​കൂൾ വിഭാഗം പെൺകുട്ടികളു​െട മോണോ ആക്​ടിൽ എ ഗ്രേഡ്​ നേടിയ എറണാകുളം സെൻറ്​ ​തെരേസാസ്​ സി.ജി.എച്ച്​.എസിലെ സുമിത്ര ഗൗരിയുടെ പ്രകടനം ഫോട്ടോ: ജോൺസൺ വി. ചിറയത്ത്
ഒപ്പന എച്ച്​.എസ്​ എ ഗ്രേഡ്​ കോഴിക്കോട്​ ഗേൾസ്​ എച്ച്​.എസിലെ കുട്ടികളുടെ ആഹ്ലാദം ഫോട്ടോ: റസാഖ് താഴത്തങ്ങാടി
ഹരിത പ്രോ​േട്ടാകോളി​െൻറ ഭാഗമായി മുളങ്കുറ്റിയിൽ നിന്ന്​ നറുക്ക്​ എടുക്കുന്ന നങ്ങ്യാർകൂത്തിനുള്ള മത്സരാർഥി ഫോട്ടോ: പി. അഭിജിത്ത്
ഹൈസ്​കൂൾ വിഭാഗം നങ്ങ്യാർകൂത്ത്​ നടക്കുന്ന തൃശൂർ സെൻറ്​ ക്ലയേഴ്​സ്​ ഹയർ സെക്കൻഡറി സ്​കൂളിലെ സ്​റ്റേജിൽ പൊലീസുകാർക്കൊപ്പം പരിശോധനക്കെത്തിയ ഡോഗ്​സ്​​ക്വാഡിലെ നായ ഫോട്ടോ: പി. അഭിജിത്ത്
പൊടിമൂലം മൂക്കുകെട്ടിയ കുട്ടികൾ ഫോട്ടോ: ബിജു പി.ബി.
കലോത്സവ വേദി കാമറയിൽ പകർത്തുന്നു ഫോട്ടോ: റസാഖ് താഴത്തങ്ങാടി
ഹൈസ്​കൂൾ വിഭാഗം പെൺകുട്ടികളുടെ മോ​േണാ ആക്​ടിൽ എ ഗ്രേഡ്​ നേടിയ കണ്ടശ്ശാം കടവ്​ (തൃശൂർ) എസ്​.എച്ച്​ ഒാഫ്​ എം.സി.ജി.എച്ച്​.എസിലെ ദിൽഷാന ദിൽസാദി​െൻറ പ്രകടനം ഫോട്ടോ: ജോൺസൺ വി. ചിറയത്ത്
പ്രധാനവേദിക്ക് മുമ്പിൽ ഒരുക്കിയ പൂന്തോട്ടം ഫോട്ടോ: റസാഖ് താഴത്തങ്ങാടി
ഹൈസ്​കൂൾ വിഭാഗം പെൺകുട്ടികളുടെ മോണോ ആക്​ടിൽ എ ഗ്രേഡ്​ നേടിയ കേഴിക്കോട്​ കൂടത്തായ്​ സെൻറ്​ ​മെറീന എച്ച്​.എസ്​.എസിലെ ശ്രീലക്ഷ്​മി സുനിലി​െൻറ പ്രകടനം ഫോട്ടോ: ജോൺസൺ വി. ചിറയത്ത്
യക്ഷഗാനത്തിന്​ മേക്കപ്പിടുന്ന റീജ്യണൽ തീയറ്ററിന്‍റെ പുറകിൽ മത്സരാർഥിക്ക്​ ഭക്ഷണം കൊടുക്കുന്ന മാതാവ്​ ഫോട്ടോ: ജോൺസൺ വി. ചിറയത്ത്