MADHYAMAM CLASSIFIEDS

 

 

കോടതി പരസ്യം
കോട്ടയം ജില്ലാ കുടുംബ കോടതി, ഏറ്റുമാനൂർ മുമ്പാകെ
​I.A. No. /2018 In OP No. 533/2017
ഹർജിക്കാരിയുടെ പൂർണമായ പേരും മേൽവിലാസവും
1. ജോബി ജോൺ, D/o ജോൺ, പാറതൊട്ടിയിൽ വീട്​, കാഞ്ഞിരത്താനം പി.ഒ, കോതനല്ലൂർ വില്ലേജ്​, വൈക്കം താലൂക്ക്​ , കോട്ടയം
എതിർകക്ഷിയുടെ പൂർണമായ പേരും മേൽവിലാസവും: തോമസു​കുട്ടി പി. കുരുവിള, S/o കുരുവിള, പുലിക്കൂട്ടിൽ വീട്​, വെളിയനാട്​ പി.ഒ, കുട്ടനാട്​ താലൂക്ക്​, ആലപ്പുഴ.
ഹർജിക്കാരിക്ക്​ എതിർകക്ഷിയിൽനിന്നും വിവാഹമോചനം കിട്ടുന്നതിനും മറ്റുമായി ഹർജിക്കാരി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ ഹർജിക്ക്​ എതിർകക്ഷിക്ക്​ എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം കേസി​​െൻറ അടുത്ത വിചാരണ ദിവസമായ 12.06.2018 തീയതി പകൽ 11 മണിക്ക്​ ടി കോടതിയിൽ നേരി​േട്ടാ അധികാരപ്പെടുത്തിയ ആൾ മുഖേനയോ ഹാജരായി തർക്കം ബോധിപ്പിച്ച്​ കൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേൽ നമ്പർ കേസ്​ തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന്​ ഉത്തരവിൻ പ്രകാരം
(ഒപ്പ്​)
അഡ്വക്കേറ്റ്​: റോയ്​ ജോർജ്​

Ad Posted - 9-05-2018