സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ അ​ഞ്ച്​ മു​ത​ൽ ഏ​പ്രി​ൽ 12 വ​​രെ

22:08 PM
10/01/2018
ന്യു​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ സെ​ക്ക​ൻ​ഡ​റി എ​ക്​​സാ​മി​നേ​ഷ​​െൻറ 10, 12​ ക്ലാ​സു​ക​​ളി​ലെ​ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ അ​ഞ്ചി​നാ​രം​ഭി​ക്കും. 10ാംക്ലാ​സ്​ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ നാ​ലി​നും 12ാം ക്ലാ​സ്​ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 12നുമാണ്​ ​അ​വ​സാ​നി​ക്കുക. രാ​വി​ലെ 10.30നാ​ണ്​ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ക. വി​ശ​ദ​മാ​യ പ​രീ​ക്ഷ തീ​യ​തി​ക​ൾ http://cbse.nic.in ൽ ​ല​ഭ്യ​മാ​ണ്. ആ​റ്​ ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സു​ൾ​പ്പെ​ടെ 16 ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​ക്കും ര​ണ്ട്​ ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സു​ൾ​പ്പെ​ടെ 11.86 ല​ക്ഷം പേ​ർ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​ക്കും ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. 
COMMENTS