ബെ​സി​ലി​ൽ 90 ഒ​ഴി​വു​ക​ൾ

14:18 PM
09/04/2018
becil.jpg

ബ്രോ​ഡ്​​കാ​സ്​​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​റ്​​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ 90  ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. 

പേ​ഷ​ൻ​റ്​ കെ​യ​ർ മാ​നേ​ജ​ർ(​പി.​സി.​എം)-20, പേ​ഷ​ൻ​റ്​ കെ​യ​ർ കോ​ഒാ​ഡി​നേ​റ്റ​ർ (പി.​സി.​സി)-70 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. യോ​ഗ്യ​ത: പേ​ഷ​ൻ​റ്​ കെ​യ​ർ മാ​നേ​ജ​ർ- ​ൈല​ഫ്​ സ​യ​ൻ​സി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഹോ​സ്​​പി​റ്റ​ൽ മാ​നേ​ജ്​​മ​െൻറി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. പേ​ഷ​ൻ​റ്​ കെ​യ​ർ കോ​ഒാ​ഡി​നേ​റ്റ​ർ- ലൈ​ഫ്​ സ​യ​ൻ​സി​ൽ ബി​രു​ദം. അ​പേ​ക്ഷ​ഫീ​സ്​ 300 രൂ​പ. 

ഒാ​ൺ​ലൈ​നാ​യോ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റാ​യോ ഫീ​സ​ട​ക്കാം. അ​പേ​ക്ഷ​ക​ൾ  www.becil.com ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. 
അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, ര​ണ്ട്​ പാ​സ്​​പോ​ർ​ട്ട്​ സൈ​സ് ഫോ​േ​ട്ടാ, ആ​ധാ​ർ കാ​ർ​ഡ്​ പ​ക​ർ​പ്പ്​ എ​ന്നി​വ സ​ഹി​തം Assistant General Manager[HR], BECIL's corporate office at Becils bhavan c-56, A/17, Sector-62, Noida-201307 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​േ​ക്ക​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30.

COMMENTS