MARKET
SENSEX
34843.5 (-75.70)
NIFTY
10741.5 (-29.80)
CRUDE OIL (BRL)
₹ 4075 (-10.00)
USD / INR
₹ 63.52 (0.17)
Sensex

മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ ഇന്ന്​ റെക്കോർഡ്​ നേട്ടം. ബോംബൈ സൂചിക സെൻസെക്​സ് 305 പോയിൻറ്​ ഉയർന്ന്​ 35,000 എന്ന റെക്കോർഡ്​ ഉയർച്ചയിലെത്തി.

അതേ സമയം ദേശീയ സൂചിക നിഫ്​റ്റി ദിവസത്തെ ഉയർ...

ന്യൂഡൽഹി: നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം വർധിച്ചതി​​​െൻറ പശ്​ചാത്തലത്തിൽ ഉപഭോക്​താകൾക്ക്​ 40 ശതമാനം അധിക ബോണസും സർക്കാറിന്​ കൂടുതൽ ഡിവിഡൻറും നൽകാനൊരുങ്ങി ​ലൈഫ്​ ഇൻഷൂറൻസ്​ കോർപ്പറേഷൻ ഒാഫ്​ ഇന്ത്യ...

Mukesh-Ambani

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​​െൻറ മൂന്നാം പാദത്തിൽ റിലയൻസി​​െൻറ ലാഭം 25 ശതമാനം വർധിച്ചു. 9,243 കോടിയാണ്​ റിലയൻസി​​െൻറ ലാഭം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7,533 കോടിയായിരുന്നു റിലയൻസി​​െൻറ ലാഭം....

കൃത്യമായ ആസുത്രണത്തോടെ നിക്ഷേപിച്ചാൽ നല്ല ആദായം നൽകുന്നതാണ്​ മ്യൂച്ചൽ ഫണ്ടുകൾ.  ഫണ്ടുകൾ തെരഞ്ഞടുക്കുന്നത്​ മുതൽ നിക്ഷേപകർ ശ്രദ്ധ പുലർത്തണം. മ്യൂച്ചൽ ഫണ്ടു നിക്ഷപകൻ ഒാഹരി വിപണിയിൽ നേരിട്ട്​...

bitcoin
ന്യൂ​ഡ​ൽ​ഹി: ബി​റ്റ്കോ​യി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ർ​ച്വ​ൽ ക​റ​ൻ​സി​ക​ളു​ടെ​മേ​ൽ അ​ധി​കൃ​ത​ർ പി​ടി​മു​റു​ക്കു​ന്നു. ബി​റ്റ്​​കോ​യി​ൻ വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ പ്ര​മു​ഖ ബാ​...
tax-return

മും​ബൈ: നോ​ട്ട്​ നി​രോ​ധ​ന​ത്തി​നു​ശേ​ഷം പ​ണം ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​വ​ർ സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ ആ​ദാ​യ​നി​കു​തി​റി​േ​ട്ട​ണു​ക​ൾ ക​ർ​ശ​ന​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്നു. 30 ശ​ത​മാ​...