amal copy
INTERVIEW WITH: വി.എച്ച് നിഷാദ്
INTERVIEW BY: അമൽ

മലയാളത്തിലെ യുവ സാഹിത്യകാരന്മാരില്‍ അമല്‍ എന്ന എഴുത്തുകാരനെ ശ്രദ്ധേയനാക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, എഴുത്ത് പ്രാണവായുപോലെ ഇയാള്‍ നിത്യം കൊണ്ടുനടക്കുന്നു. രണ്ട്, പുരസ്‌കാരങ്ങളോ അംഗീകാരങ്ങളോ തേടി വരുമോ എന്ന് ചിന്തിക്കാതെ സാഹിത്യത്തില്‍...

basheer

നിങ്ങളുടെ ഫാഷൻ പരേഡുകളും ക്രിക്കറ്റ്​ വിജയങ്ങളും വന്ദേമാതരങ്ങളും താന്ത്രിക പെയിൻറിങ്ങുകളും കൊണ്ടുപോയി ചുട്, എന്ന  പ്രശസ്​ത കവി സച്ചിദാനന്ദ​​​​െൻറ പഴയ കാവ്യപ്രയോഗത്തിൽ, പൊരുതുന്ന ഒരു കാലത്തി​​​െൻറ വികാരമായിരുന്നു മുമ്പ് മുഷ്​ടി...

ramayana

കാവ്യബോധമില്ലാത്ത മതാന്ധർ രാമയാണമെടുത്ത് അരാഷ്ട്രീയ ദുർവ്യാഖ്യാനങ്ങൾ ചമച്ചു തുടങ്ങിയപ്പോഴാണ് രാമായണത്തിന്‍റെ മാറ്റ് കുറഞ്ഞതെന്ന് ശാരദക്കുട്ടി. മനുഷ്യനെ ഹിന്ദുവാക്കാൻ വേണ്ടിയല്ല, കവിയാക്കാനായിരുന്നു കുട്ടിക്കാലത്ത് രാമായണം വായിപ്പിച്ചിരുന്നത്....

vailoppilli and wife

തൃ​ശൂ​ർ: 2016 ഡി​സം​ബ​ർ 22 തൃ​ശൂ​രി​ലെ സാ​ഹി​ത്യ അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യം. വൈ​ലോ​പ്പി​ള്ളി​യു​ടെ 32ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഭാ​നു​മ​തി​യ​മ്മ​യെ​ത്തി. മ​ഹാ​ക​വി​യു​ടെ ഓ​ർ​മ​ക​ൾ സാം​സ്കാ​രി​ക ലോ​കം പ​ങ്കു​വെ​ക്കു​മ്പോ​ൾ ഭാ​നു​മ​തി​യ​മ്മ ഓ...

ദ​ലി​ത​രു​ടെ സാം​സ്കാ​രി​ക ക​ർ​തൃ​ത്വ​ത്തെ  ആ​ഘോ​ഷി​ക്കു​ന്നതിലൂടെ പു​തി​യ രാ​ഷ്​ട്രീ​യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ കെ​ൽപ്പുള്ള ഒരു കലാസൃഷ്​ടിയായി മാറുകയാണ്​ ‘കാ​പ്പൊ​ലി’ എന്ന നാടകം. കാ​വു​ത്സ​വ​ത്തെ ജീ​വ​സ്സു​റ്റ​താ​ക്കു​ന്ന ചെ​റു​മ​ക്ക​...

priya-a-s

ഒരു മഹാരാജാസ് ഡിഗ്രി പ്രഭാതത്തില്‍ കണ്ണടക്കാരന്‍ ക്‌ളാസ് മേറ്റ് അജിത് എന്നോട് വന്നു പറഞ്ഞു.എനിക്ക് പ്രിയയോട് തനിച്ചൊന്ന് സംസാരിക്കണം.എനിക്കെന്തോ ഒരു പന്തികേട് മണത്തു അപ്പോഴേ.

അജിത്തിന് മുഖം കൊടുക്കാതിരിക്കാനായി അന്നുമുഴുവനും ആള്‍...

Pusthakachangathi

കോ​ഴി​ക്കോ​ട്: മി​ഠാ​യി​യു​മാ​യി മ​ല​യാ​ള​ത്തി​​​​െൻറ മ​ഹാ​സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ വീ​ട്ടി​ൽ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് പു​സ്​​ത​ക​ത്തോ​ടൊ​പ്പം മി​ഠാ​യി​കൂ​ടി സ​മ്മാ​ന​മാ​യി കി​ട്ടി​യ​പ്പോ​ൾ ഇ...